+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യു​ള്ള ഉ​പ​വാ​സ സ​മ​ര​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യി താ​ൻ ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​ര​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സ്ത്രീ​ധ​ന സ​ന്പ്ര​ദാ​യ​വും സ്ത്രീ​ധ​ന പീ​ഡ​ന​വും നാ​
സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യു​ള്ള ഉ​പ​വാ​സ സ​മ​ര​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ
തി​രു​വ​ന​ന്ത​പു​രം: സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യി താ​ൻ ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​ര​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സ്ത്രീ​ധ​ന സ​ന്പ്ര​ദാ​യ​വും സ്ത്രീ​ധ​ന പീ​ഡ​ന​വും നാ​ടി​ന് നാ​ണ​ക്കേ​ടാ​ണെ​ന്നും ഇ​തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ത്രീ​ധ​ന​ത്തി​നെ​തി​രേ യോ​ജി​ച്ച പോ​രാ​ട്ടം ഉ​യ​ർ​ന്നു​വ​ര​ണം. ഉ​പ​വാ​സ സ​മ​ര​ത്തെ സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ഉ​റ​ച്ച പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​തെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :