+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ ഭാ​ര്യ​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ ഭാ​ര്യ അ​മ​ല​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. അമലയോട് കൊ​ച്ചി ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട
അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ ഭാ​ര്യ​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും
കൊ​ച്ചി: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ ഭാ​ര്യ അ​മ​ല​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. അമലയോട് കൊ​ച്ചി ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ല്‍​കി.

ക​ഴി​ഞ്ഞ ത​വ​ണ ന​ല്‍​കി​യ മൊ​ഴി​യി​ല്‍ വൈ​രു​ധ്യ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ക​സ്റ്റം​സി​നു ല​ഭി​ച്ച ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​ണ് അ​മ​ല​യെ വി​ളി​ച്ചു​വ​രു​ത്തു​ന്ന​ത്.
More in Latest News :