+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ര്‍ള എ​ക്‌​സ്പ്ര​സി​നു മു​ക​ളി​ൽ തെ​ങ്ങ് വീ​ണു; ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി കൊ​ല്ല​ത്ത് ട്രെ​യി​നിനു മു​ക​ളി​ല്‍ തെ​ങ്ങ് വീ​ണു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് റെയിൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. കു​ര്‍​ള എ​ക്‌​സ്പ്ര​സി​ന് മു​ക​ളി​ലാ​ണ് തെ​ങ്
കു​ര്‍ള എ​ക്‌​സ്പ്ര​സി​നു മു​ക​ളി​ൽ തെ​ങ്ങ് വീ​ണു; ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി കൊ​ല്ല​ത്ത് ട്രെ​യി​നിനു മു​ക​ളി​ല്‍ തെ​ങ്ങ് വീ​ണു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് റെയിൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. കു​ര്‍​ള എ​ക്‌​സ്പ്ര​സി​ന് മു​ക​ളി​ലാ​ണ് തെ​ങ്ങ് വീ​ണ​ത്.

ഗ​താ​ഗ​തം ഉ​ട​ന്‍ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലു​മാ​ണ് അ​പ​ക​ടം.
More in Latest News :