+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട് പി​എ​സ്‌സി ​അം​ഗ​മാ​യി വൈ​ദി​ക​നും

ചെ​ന്നൈ: ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ പി​എ​സ്‌സി ​അം​ഗ​മാ​യി വൈ​ദി​ക​നെ നി​യ​മി​ച്ചു. സ​ലേ​ഷ്യ​ൻ സ​ഭാം​ഗ​മാ​യ ഫാ. ​എ.​രാ​ജ് മ​രി​യ​സു​സൈ ഉ​ൾ​പ്പ​ടെ നാ​ല് പേ​രെ​യാ​ണ് ഡി​എം​കെ സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്. കെ.
ത​മി​ഴ്നാ​ട് പി​എ​സ്‌സി ​അം​ഗ​മാ​യി വൈ​ദി​ക​നും
ചെ​ന്നൈ: ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ പി​എ​സ്‌സി ​അം​ഗ​മാ​യി വൈ​ദി​ക​നെ നി​യ​മി​ച്ചു. സ​ലേ​ഷ്യ​ൻ സ​ഭാം​ഗ​മാ​യ ഫാ. ​എ.​രാ​ജ് മ​രി​യ​സു​സൈ ഉ​ൾ​പ്പ​ടെ നാ​ല് പേ​രെ​യാ​ണ് ഡി​എം​കെ സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്. കെ.​അ​രു​ൾ​മ​തി, കെ.​ജ്യോ​തി ശി​ജ്ഞാ​നം, എ​സ്.​മു​നി​യ​നാ​ഥ​ൻ ഐ​എ​എ​സ് എ​ന്നി​വ​രാ​ണ് പി​എ​സ്‌സി​യി​ലെ മ​റ്റ് മൂ​ന്ന് അം​ഗ​ങ്ങ​ൾ.

ചൊ​വ്വാ​ഴ്ച​യാ​ണ് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ നി​യ​മ​നം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ആ​റ് വ​ർ​ഷം അ​ല്ലെ​ങ്കി​ൽ 62 വ​യ​സ് വ​രെ പി​എ​സ്‌സി ​അം​ഗ​മാ​യി അം​ഗ​ങ്ങ​ൾ​ക്ക് തു​ട​രാ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
More in Latest News :