+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഡി​എ 28 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഡി​എ വ​ർ​ധി​പ്പി​ച്ചു. 17 ശ​ത​മാ​ന​ത്തി​ൽ നി​ന്നും 28 ശ​ത​മാ​ന​മാ​ക്കി​യാ​ണ് ഡിഎ വ​ർ​ധി​പ്പി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​
കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഡി​എ 28 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ച്ചു
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഡി​എ വ​ർ​ധി​പ്പി​ച്ചു. 17 ശ​ത​മാ​ന​ത്തി​ൽ നി​ന്നും 28 ശ​ത​മാ​ന​മാ​ക്കി​യാ​ണ് ഡിഎ വ​ർ​ധി​പ്പി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ഡി​എ വ​ർ​ധ​ന​വ് മ​ര​വി​പ്പി​ച്ചി​രു​ന്നു.
More in Latest News :