+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ർ​ക്കാ​രു​മാ​യി വ്യാ​പാ​രി​ക​ൾ ന​ട​ത്തി​യ ച​ര്‍​ച്ച പ​രാ​ജ​യം, സ​മ​രം തു​ട​രും

കോ​ഴി​ക്കോ​ട്: ക​ട​ക​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രു​മാ​യി വ്യാ​പാ​രി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്നും എ​ല്ലാ ക​ട​ക​ളും നാ​ള
സ​ർ​ക്കാ​രു​മാ​യി വ്യാ​പാ​രി​ക​ൾ ന​ട​ത്തി​യ ച​ര്‍​ച്ച പ​രാ​ജ​യം, സ​മ​രം തു​ട​രും
കോ​ഴി​ക്കോ​ട്: ക​ട​ക​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രു​മാ​യി വ്യാ​പാ​രി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്നും എ​ല്ലാ ക​ട​ക​ളും നാ​ളെ തു​റ​ക്കു​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി വ്യ​ക്ത​മാ​ക്കി. എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ട​ക​ൾ തു​റ​ക്കു​മെ​ന്നും ത​ട​യാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചാ​ൽ നേ​രി​ടു​മെ​ന്നും വ്യാ​പാ​രി​ക​ൾ അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റി​ലാ​ണ് വ്യാ​പാ​രി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ന്ന​ത്. കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​റു​മാ​യാ​ണ് വ്യാ​പാ​ര സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളെ അ​റി​യി​ച്ചു​വെ​ന്നും നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് സ​മ​രം ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും ക​ള​ക്ട​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
More in Latest News :