കൊച്ചി: സംസ്ഥാനത്ത് ഇന്നു സ്വര്‍ണ വില ഉയര്‍ന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പവന് 35,920 രൂപയും ഗ്രാമിന് 4,490 രൂപയിലുമെത്തി.
ചൊവ്വാഴ്ച പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില വർധനവുണ്ടായത്. ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.