ന്യൂഡൽഹി: രാജ്യത്ത് പുതിയതായി 38,792 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 3.1 കോടി കടന്നു. പുതിയതായി 624 പേർ കൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 4.11 ലക്ഷമായി ഉയർന്നു.
പുതിയതായി 41,000 പേര് രോഗമുക്തരായി. നിലവില്‍ രാജ്യത്ത് 4.28 ലക്ഷം പേര് ചികിത്സയിലുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.10 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.25 ശതമാനവുമാണ്. മരണനിരക്ക് 1.33 ശതമാനമായി ഉയർന്നു.