+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​കീ​യ​പ്ര​ക്ഷോ​ഭം: ഫേ​സ്ബു​ക്കി​നും വാ​ട്ട്സ്ആ​പ്പി​നും ക്യൂ​ബ​യി​ൽ നി​രോ​ധ​നം

ഹ​വാ​ന: ക്യൂ​ബ​യി​ൽ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ ജ​ന​കീ​യ​പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്നു. പ്ര​തി​ഷേ​ധ​ത്തെ നേ​രി​ടാ​ൻ ഫേ​സ്ബു​ക്കി​നും വാ​ട്ട്സ്ആ​പ്പി​നും രാ​ജ്യ​ത്ത് നി​രോ​ധ​നം ഏ​ർ​പ്പെ​ടു
ജ​ന​കീ​യ​പ്ര​ക്ഷോ​ഭം: ഫേ​സ്ബു​ക്കി​നും വാ​ട്ട്സ്ആ​പ്പി​നും ക്യൂ​ബ​യി​ൽ നി​രോ​ധ​നം
ഹ​വാ​ന: ക്യൂ​ബ​യി​ൽ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ ജ​ന​കീ​യ​പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്നു. പ്ര​തി​ഷേ​ധ​ത്തെ നേ​രി​ടാ​ൻ ഫേ​സ്ബു​ക്കി​നും വാ​ട്ട്സ്ആ​പ്പി​നും രാ​ജ്യ​ത്ത് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.

സാ​ന്പ​ത്തി​ക​മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യും മ​രു​ന്നി​ന്‍റെ​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും ക്ഷാ​മ​ത്തെ​യും തു​ട​ർ​ന്നാ​ണ് ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ൽ ഇ​റ​ങ്ങി​യ​ത്.

പ്ര​ക്ഷോ​ഭ​ക​രെ നേ​രി​ടാ​നാ​യി വ​ന്‍ സൈ​നി​ക​വി​ന്യാ​സ​മാ​ണു ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. അം​ഗീ​കാ​ര​മി​ല്ലാ​തെ തെ​രു​വി​ൽ ഒ​ന്നി​ച്ചു​കൂ​ടാ​ൻ പാ​ടി​ല്ലാ​ത്ത ക്യൂ​ബ​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ വി​ര​ള​മാ​ണ്.
More in Latest News :