+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​തി​പ്പ് തു​ട​ർ​ന്ന് കി​റ്റെ​ക്സ്; ഓ​ഹ​രി വി​ല 200 ക​ട​ന്നു

മും​ബൈ: കി​റ്റെ​ക്സ് ഗാ​ർ​മെ​ന്‍റ്സി​ന്‍റെ ഓ​ഹ​രി വി​ല​യി​ൽ കു​തി​പ്പ് തു​ട​രു​ന്നു. ഓ​ഹ​രി വി​ല​യി​ൽ ഇ​ന്ന് 10 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തോ‌​ടെ ക​മ്പ​നി​യു​ടെ ഓ​ഹ​രി വി​ല 200 രൂ​പ​യും ക​
കു​തി​പ്പ് തു​ട​ർ​ന്ന് കി​റ്റെ​ക്സ്; ഓ​ഹ​രി വി​ല 200 ക​ട​ന്നു
മും​ബൈ: കി​റ്റെ​ക്സ് ഗാ​ർ​മെ​ന്‍റ്സി​ന്‍റെ ഓ​ഹ​രി വി​ല​യി​ൽ കു​തി​പ്പ് തു​ട​രു​ന്നു. ഓ​ഹ​രി വി​ല​യി​ൽ ഇ​ന്ന് 10 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തോ‌​ടെ ക​മ്പ​നി​യു​ടെ ഓ​ഹ​രി വി​ല 200 രൂ​പ​യും ക​ട​ന്നു. കി​റ്റെ​ക്സ് ഗ്രൂ​പ്പ് തെ​ല​ങ്കാ​ന​യി​ൽ നി​ക്ഷേ​പ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഓ​ഹ​രി വി​ല കു​തി​ക്കു​ന്ന​ത്.
More in Latest News :