+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത്: ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ വീ​ട്ടി​ൽ ക​സ്റ്റം​സ് റെ​യ്‌​ഡ്

ക​ണ്ണൂ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ വീ​ട്ടി​ൽ ക​സ്റ്റം​സ് റെ​യ്‌​ഡ്. ക​ണ്ണൂ​ർ തി​ല്ല​ങ്കേ​രി​യി​ലെ വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ആകാശ് സ്ഥലത്ത
ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത്: ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ വീ​ട്ടി​ൽ ക​സ്റ്റം​സ് റെ​യ്‌​ഡ്
ക​ണ്ണൂ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ വീ​ട്ടി​ൽ ക​സ്റ്റം​സ് റെ​യ്‌​ഡ്. ക​ണ്ണൂ​ർ തി​ല്ല​ങ്കേ​രി​യി​ലെ വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ആകാശ് സ്ഥലത്തില്ലായിരുന്നു.

ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച്ഡ് ഓ​ഫാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ പി​ടി​യി​ലു​ള്ള അ​ർ​ജ്ജു​ൻ ആ​യ​ങ്കി​യു​മാ​യി ആ​കാ​ശി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് വി​വ​രം.
More in Latest News :