+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ട്ടാ​ന ആ​ന്ത്രാ​ക്സ് ബാ​ധി​ച്ച്‌ ച​രി​ഞ്ഞ നി​ല​യി​ൽ; ജാ​ഗ്ര​താ നി​ർ​ദേ​ശം

പാ​ല​ക്കാ​ട്: കാ​ട്ടാ​ന​യെ ആ​ന്ത്രാ​ക്സ് ബാ​ധി​ച്ച്‌ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട്​കോ​യ​മ്പ​ത്തൂ​ർ വ​നാ​തി​ർ​ത്തി​യി​ലെ ആ​ന​ക്ക​ട്ടി​യി​ലാ​ണ് സം​ഭ​വം. മൂ​ക്കി​ലും വാ​യി​ലും ര​ക്തം
കാ​ട്ടാ​ന ആ​ന്ത്രാ​ക്സ് ബാ​ധി​ച്ച്‌ ച​രി​ഞ്ഞ നി​ല​യി​ൽ; ജാ​ഗ്ര​താ നി​ർ​ദേ​ശം
പാ​ല​ക്കാ​ട്: കാ​ട്ടാ​ന​യെ ആ​ന്ത്രാ​ക്സ് ബാ​ധി​ച്ച്‌ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട്-​കോ​യ​മ്പ​ത്തൂ​ർ വ​നാ​തി​ർ​ത്തി​യി​ലെ ആ​ന​ക്ക​ട്ടി​യി​ലാ​ണ് സം​ഭ​വം.

മൂ​ക്കി​ലും വാ​യി​ലും ര​ക്തം ഒ​ലി​ച്ച നി​ല​യി​ലാ​യി​രു​ന്നു ആ​ന​യു​ടെ ജ​ഡം. ഇ​തേ തു​ട​ർ​ന്ന് ര​ക്ത​സാ​മ്പി​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ന്ത്രാ​ക്സ് സ്ഥി​രീ​ക​രി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ വ​ന​മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.
More in Latest News :