+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വാ​സി​യെ തോ​ക്കു​ചൂ​ണ്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യി; പി​ന്നി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​മെ​ന്ന് സൂ​ച​ന

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ല്‍ അ​ജ്ഞാ​ത സം​ഘം പ്ര​വാ​സി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. കൊ​യി​ലാ​ണ്ടി ഊ​ര​ള്ളൂ​ര്‍ മാ​തോ​ത്ത് മീ​ത്ത​ല്‍ സ്വ​ദേ​ശി അ​ഷ്‌​റ​ഫി​നെ​യാ​ണ് അ​ജ്ഞാ​ത​ര്‍ ത​ട്ടി​കൊ​ണ്ടു​പോ​യ​
പ്ര​വാ​സി​യെ തോ​ക്കു​ചൂ​ണ്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യി; പി​ന്നി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​മെ​ന്ന് സൂ​ച​ന
കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ല്‍ അ​ജ്ഞാ​ത സം​ഘം പ്ര​വാ​സി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. കൊ​യി​ലാ​ണ്ടി ഊ​ര​ള്ളൂ​ര്‍ മാ​തോ​ത്ത് മീ​ത്ത​ല്‍ സ്വ​ദേ​ശി അ​ഷ്‌​റ​ഫി​നെ​യാ​ണ് അ​ജ്ഞാ​ത​ര്‍ ത​ട്ടി​കൊ​ണ്ടു​പോ​യ​ത്. ഇ​ന്ന് രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് സം​ഭ​വം.

വീ​ട്ടി​ലെ​ത്തി​യ സം​ഘം ആ​ദ്യം അ​ഷ്‌​റ​ഫി​ന്‍റെ​സ​ഹോ​ദ​ര​ന് നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി. പി​ന്നീ​ടാ​ണ് അ​ഷ​റ​ഫി​നെ ക​ണ്ട​ത്. തു​ട​ര്‍​ന്ന് ഇ​ന്നോ​വ കാ​റി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും ത​ട്ടി​യെ​ടു​ത്തു.

അ​ഷ​റ​ഫ് ഒ​രു മാ​സം മു​മ്പാ​ണ് സൗ​ദി​യി​ല്‍ നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​യാ​ള്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ കാ​രി​യാ​റാ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. ദേ​ശീ​യ​പാ​ത​യി​ലെ സി​സി​ടി​വി കാ​മ​റ​ക​ളും മ​റ്റും അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

അ​തേ​സ​മ​യം കൊ​ടു​വ​ള്ളി സം​ഘ​മാണ് സംഭവത്തിന് പിന്നിലെന്ന് സൂ​ച​ന​ക​ളു​ണ്ട്. കൊ​ടു​വ​ള്ളി സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ കു​റി​ച്ച് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു.
More in Latest News :