+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​റാ​ഖി​ൽ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം; മ​ര​ണ​സം​ഖ്യ 50 ക​ട​ന്നു

ബാ​ഗ്ദാ​ദ്: ഇ​റാ​ഖി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​മ്പ​ത് ക​ട​ന്നു. തെ​ക്ക​ന്‍ ന​ഗ​ര​മാ​യ നാ​സി​രി​യ​യി​ലെ അ​ല്‍ ഹ
ഇ​റാ​ഖി​ൽ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം; മ​ര​ണ​സം​ഖ്യ 50 ക​ട​ന്നു
ബാ​ഗ്ദാ​ദ്: ഇ​റാ​ഖി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​മ്പ​ത് ക​ട​ന്നു. തെ​ക്ക​ന്‍ ന​ഗ​ര​മാ​യ നാ​സി​രി​യ​യി​ലെ അ​ല്‍ ഹു​സൈ​ന്‍ ആ​ശു​പ​ത്രി​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്.

കോ​വി​ഡ് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി തീ ​നി​യ​ന്ത്ര​വി​ധേ​യ​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഓ​ക്സി​ജ​ൻ ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക​വി​വ​രം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യു​ടെ പു​റ​ത്ത് പ്ര​തി​ഷേ​ധം ന​ട​ന്നു.
More in Latest News :