+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ന​ത്ത മ​ഴ​യും കാ​റ്റും; മ​ധ്യ​കേ​ര​ള​ത്തി​ൽ വ്യാ​പ​ക​നാ​ശം

കൊ​ച്ചി: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ മ​ധ്യ​കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്ത​ത്. മ​ഴ​യോ​ടൊ​പ്പം എ​ത്തി​യ കാ​റ്
ക​ന​ത്ത മ​ഴ​യും കാ​റ്റും; മ​ധ്യ​കേ​ര​ള​ത്തി​ൽ വ്യാ​പ​ക​നാ​ശം
കൊ​ച്ചി: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ മ​ധ്യ​കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്ത​ത്. മ​ഴ​യോ​ടൊ​പ്പം എ​ത്തി​യ കാ​റ്റി​ലും എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ വ്യാ​പ​ക​നാ​ശം റി​പ്പോ​ർ​ട്ട് ചെ​യ്തു.

എ​റ​ണാ​കു​ളം കോ​ട്ടു​വ​ള്ളി, ആ​ല​ങ്ങാ​ട്, ക​രു​മാ​ലൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ര​വ​ധി വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. ഇ​ടു​ക്കി പ​ടി​ഞ്ഞാ​റേ കോ​ടി​ക്കു​ള​ത്ത് ഒ​ട്ടേ​റെ വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ല്‍ മ​രം​വീ​ണു. മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി പ​ല​യി​ട​ത്തും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വ്യാ​പ​ക കൃ​ഷി​നാ​ശ​വു​മു​ണ്ട്.
More in Latest News :