+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​ൻ ആ​രാ​ണെ​ന്ന​തി​ൽ ഒ​രി​ക്ക​ലും ക്ഷ​മാ​പ​ണം ന​ട​ത്തി​ല്ല: വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​ൽ പ്ര​തി​ക​രി​ച്ച് റാ​ഷ്ഫോ​ഡ്

ല​ണ്ട​ൻ: താ​ൻ ആ​രാ​ണെ​ന്ന​തി​ൽ ഒ​രി​ക്ക​ലും ക്ഷ​മ​ചോ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഇം​ഗ്ലീ​ഷ് താ​രം മാ​ർ​ക​സ് റാ​ഷ്ഫോ​ഡ്. ഇം​ഗ്ല​ണ്ടി​ന്‍റെ യൂ​റോ ഫൈ​ന​ൽ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ വം​ശീ​യാ​ധി
താ​ൻ ആ​രാ​ണെ​ന്ന​തി​ൽ ഒ​രി​ക്ക​ലും ക്ഷ​മാ​പ​ണം ന​ട​ത്തി​ല്ല: വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​ൽ പ്ര​തി​ക​രി​ച്ച് റാ​ഷ്ഫോ​ഡ്
ല​ണ്ട​ൻ: താ​ൻ ആ​രാ​ണെ​ന്ന​തി​ൽ ഒ​രി​ക്ക​ലും ക്ഷ​മ​ചോ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഇം​ഗ്ലീ​ഷ് താ​രം മാ​ർ​ക​സ് റാ​ഷ്ഫോ​ഡ്. ഇം​ഗ്ല​ണ്ടി​ന്‍റെ യൂ​റോ ഫൈ​ന​ൽ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​ൽ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പെ​നാ​ൽ​റ്റി കി​ക്ക് പാ​ഴാ​ക്കി​യ​തി​ൽ മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്നു പ​റ​ഞ്ഞ റാ​ഷ്ഫോ​ഡ് താ​ൻ എ​ന്താ​ണോ അ​തി​ൽ ഒ​രി​ക്ക​ലും ക്ഷ​മാ​പ​ണം ന​ട​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ൻ എ​ടു​ത്ത പെ​നാ​ൽ​റ്റി ന​ന്നാ​യി​രു​ന്നി​ല്ല. അ​ത് അ​ക​ത്തേ​യ്ക്കു​പോ​കേ​ണ്ട പ​ന്താ​യി​രു​ന്നു. താ​ൻ‌ ആ​രാ​ണെ​ന്ന​തി​ലോ എ​വി​ടെ​നി​ന്നാ​ണ് വ​രു​ന്ന​ത് എ​ന്ന​തി​ലോ ഒ​രി​ക്ക​ലും ക്ഷ​മാ​പ​ണം ന​ട​ത്തി​ല്ല. ത്രീ ​ല​യ​ൺ​സി​നെ നെ​ഞ്ചി​ൽ ധ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ അ​ഭി​മാ​ന നി​മി​ഷം ത​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും റാ​ഷ്ഫോ​ഡ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇം​ഗ്ല​ണ്ടി​ന്‍റെ യൂ​റോ ഫൈ​ന​ൽ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ ക​റു​ത്ത വ​ർ​ഗ​ക്കാ​രാ​യ ഇം​ഗ്ലീ​ഷ് താ​ര​ങ്ങ​ൾ വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​ക​ളാ​യി​രു​ന്നു. പെ​ന​ൽ​റ്റി ഷൂ ​ട്ടൗ​ട്ടി​ൽ കി​ക്ക് പാ​ഴാ​ക്കി​യ ബു​കാ​യൊ സാ​ക്ക, റാ​ഷ്ഫോ​ഡ്, സാ​ഞ്ചൊ എ​ന്നി​വ​രാ​ണ് വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​ക​ളാ​യ​ത്. ഇ​വ​ർ​ക്കെ​തി​രെ രൂ​ക്ഷ​മാ​യ വം​ശീ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ന്നു.
More in Latest News :