+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎ​സു​മാ​യി ബ​ന്ധം; കാ​ഷ്മീ​രി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

‌ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ​എ​സ്‌​ഐ​എ​സു​മാ​യി ബ​ന്ധ​മു​ള്ള മൂ​ന്ന് പേ​രെ എ​ന്‍​ഐ​എ(​നാ​ഷ​ണ​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഏ​ജ​ന്‍​സി) അ​റ​സ്റ്റ് ചെ​യ്തു. അ​ന​ന്ത​നാ​ഗ്
ഐഎ​സു​മാ​യി ബ​ന്ധം; കാ​ഷ്മീ​രി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
‌ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ​എ​സ്‌​ഐ​എ​സു​മാ​യി ബ​ന്ധ​മു​ള്ള മൂ​ന്ന് പേ​രെ എ​ന്‍​ഐ​എ(​നാ​ഷ​ണ​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഏ​ജ​ന്‍​സി) അ​റ​സ്റ്റ് ചെ​യ്തു.

അ​ന​ന്ത​നാ​ഗ് ജി​ല്ല​യി​ല്‍ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഉ​മ​ര്‍​നി​സാ​ര്‍, ത​ന്‍​വീ​ര്‍ അ​ഹ്മ​മ​ദ്, റ​മീ​സ് അ​ഹ്മ​ദ് എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.
More in Latest News :