ന്യൂഡൽഹി: മെഡിക്കൽ എൻട്രൻസ് പരീക്ഷ നീറ്റ് സെപ്റ്റംബർ 12ന്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മുതൽ അപേക്ഷ നൽകാം.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്തുമെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും. പരീക്ഷ നടത്തുന്ന നഗരങ്ങളുടെ എണ്ണം 155ൽ നിന്ന് 198 ആക്കിയിട്ടുണ്ട്.