+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന: കാ​ള​വ​ണ്ടി സ​മ​രം ന​ട​ത്തി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ

കൊ​ച്ചി: ഇ​ന്ധ​ന​പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കാ​ള​വ​ണ്ടി സ​മ​ര​വു​മാ​യി കോ​ൺ​ഗ്ര​സ്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ കൊച്ചിയിൽ കാ​ള​വ​ണ്ടി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ന്ധ​ന​വി​ല വ​ർ​ധ​ന: കാ​ള​വ​ണ്ടി സ​മ​രം ന​ട​ത്തി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ
കൊ​ച്ചി: ഇ​ന്ധ​ന-​പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കാ​ള​വ​ണ്ടി സ​മ​ര​വു​മാ​യി കോ​ൺ​ഗ്ര​സ്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ കൊച്ചിയിൽ കാ​ള​വ​ണ്ടി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ൺ​ഗ്ര​സി​ന്‍റെ എം​എ​ൽ​എ​മാ​രും മു​ൻ മ​ന്ത്രി​മാ​രു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കേ​ന്ദ്ര, സം​സ്‌​ഥാ​ന സ​ര്‍​ക്കാ​രു​ക​ളെ കു​റ്റ​പ്പെ​ടു​ത്തി​യാ​ണ് സ​മ​രം ന​ട​ന്ന​ത്.

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം കോ​ൺ​ഗ്ര​സ് കു​ടും​ബ​സ​ത്യാ​ഗ്ര​ഹം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് കാ​ള​വ​ണ്ടി സ​മ​ര​വും.
More in Latest News :