+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ര്‍​ണ​ വി​ലയിൽ നേരിയ കുറവ്

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ൽ ഇ​ന്ന് നേ​രി​യ കു​റ​വു​ണ്ടാ​യി. പ​വ​ന് 80 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പ​വ​ന് 35,720 രൂ​പ​യും ഗ്രാ​മ
സ്വ​ര്‍​ണ​ വി​ലയിൽ നേരിയ കുറവ്
കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ൽ ഇ​ന്ന് നേ​രി​യ കു​റ​വു​ണ്ടാ​യി. പ​വ​ന് 80 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പ​വ​ന് 35,720 രൂ​പ​യും ഗ്രാ​മി​ന് 4,465 രൂ​പ​യു​മാ​യി.

ജൂ​ലൈ മാ​സ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​യി​ടി​വു​ണ്ടാ​കു​ന്ന​ത്. ജൂ​ലൈ ഒ​ന്നി​ന് 35,200 രൂ​പ​യാ​യി​രു​ന്നു പ​വ​ന്‍റെ വി​ല. പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ വി​ല ഉ​യ​രു​ക​യാ​യി​രു​ന്നു.
More in Latest News :