+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​ല്ല, ര​ജ​നി മ​ക്ക​ൾ മ​ൻ​ട്രം പി​രി​ച്ചു​വി​ട്ട് ര​ജ​നി​കാ​ന്ത്

ചെ​ന്നൈ: രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം ഇ​ല്ലെ​ന്ന് അ​റി​യി​ച്ച് ത​മി​ഴ് സൂ​പ്പ​ർ താ​രം ര​ജ​നി​കാ​ന്ത്. ര​ജ​നി മ​ക്ക​ൾ മ​ൻ​ട്രം വീ​ണ്ടും ആ​രാ​ധ​ക സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. രാ​ഷ്ട്രീ​യ സ്
രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​ല്ല, ര​ജ​നി മ​ക്ക​ൾ മ​ൻ​ട്രം പി​രി​ച്ചു​വി​ട്ട് ര​ജ​നി​കാ​ന്ത്
ചെ​ന്നൈ: രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം ഇ​ല്ലെ​ന്ന് അ​റി​യി​ച്ച് ത​മി​ഴ് സൂ​പ്പ​ർ താ​രം ര​ജ​നി​കാ​ന്ത്. ര​ജ​നി മ​ക്ക​ൾ മ​ൻ​ട്രം വീ​ണ്ടും ആ​രാ​ധ​ക സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. രാ​ഷ്ട്രീ​യ സ്വ​ഭാ​വം സം​ഘ​ട​ന പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ച്ചെ​ന്ന് ര​ജ​നി​കാ​ന്ത് അ​റി​യി​ച്ചു.

ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യു​ടെ ചെ​ന്നൈ​യി​ല്‍ വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണ് ര​ജ​നി ത​ന്‍റെ തീ​രു​മാ​നം വ്യ​ക്ത​മാ​ക്കി​യ​ത്. പാ​ർ​ട്ടി​ക്കാ​യി രൂ​പീ​ക​രി​ച്ച പോ​ഷ​ക​സം​ഘ​ട​ന​ക​ളും പി​രി​ച്ചു​വി​ട്ടു. ഒ​രു രാ​ഷ്ട്രീ​യ കൂ​ട്ടാ​യ്മ എ​ന്ന നി​ല​യ്ക്ക് ഇ​നി ഒ​രു പ്ര​വ​ര്‍​ത്ത​ന​വും ആ​രാ​ധ​ക​ര്‍ ന​ട​ത്ത​രു​തെ​ന്നും ര​ജ​നി ആ​വ​ശ്യ​പ്പെ‌​ട്ടു.
More in Latest News :