+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​തി​ച്ചു​യ​ർ​ന്ന് കി​റ്റെ​ക്‌​സ് ഓ​ഹ​രി വി​ല

മും​ബൈ: കി​റ്റെ​ക്‌​സി​ന്‍റെ ഓ​ഹ​രി വി​ല​യി​ൽ തു​ട‌​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും വ​ൻ വ​ർ​ധ​ന. കി​റ്റെ​ക്സ് ഗാ​ർ​മെ​ന്‍റ്സി​ന്‍റെ ഓ​ഹ​രി​വി​ല​യി​ൽ ഇ​ന്ന് 14 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. ക​മ്പ​
കു​തി​ച്ചു​യ​ർ​ന്ന് കി​റ്റെ​ക്‌​സ് ഓ​ഹ​രി വി​ല
മും​ബൈ: കി​റ്റെ​ക്‌​സി​ന്‍റെ ഓ​ഹ​രി വി​ല​യി​ൽ തു​ട‌​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും വ​ൻ വ​ർ​ധ​ന. കി​റ്റെ​ക്സ് ഗാ​ർ​മെ​ന്‍റ്സി​ന്‍റെ ഓ​ഹ​രി​വി​ല​യി​ൽ ഇ​ന്ന് 14 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. ക​മ്പ​നി​യു​ടെ ഓ​ഹ​രി മൂ​ല്യം18.70 രൂ​പ ഉ​യ​ർ​ന്ന് 159.25 ആ​യി.

കേ​ര​ളം വി​ട്ട് തെ​ല​ങ്കാ​ന​യി​ൽ 3500 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മി​റ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് കി​റ്റെ​ക്‌​സി​ന്‍റെ ഓ​ഹ​രി വി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. രണ്ടു വ്യാപാര ദിനങ്ങൾ കൊണ്ടു കിറ്റെക്സിന് 45 ശതമാനം വിലക്കയറ്റമുണ്ട്.
More in Latest News :