+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ തീ​പി​ടി​ത്തം

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ തീ​പി​ടി​ത്തം. തി​ക്ക്രി കാ​ള​ന്‍ പി​വി​സി മാ​ര്‍​ക്ക​റ്റി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​പ​ക​ട​സ്ഥ​ല​ത്ത് അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി ത
ഡ​ൽ​ഹി​യി​ൽ തീ​പി​ടി​ത്തം
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ തീ​പി​ടി​ത്തം. തി​ക്ക്രി കാ​ള​ന്‍ പി​വി​സി മാ​ര്‍​ക്ക​റ്റി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​പ​ക​ട​സ്ഥ​ല​ത്ത് അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി തീ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണ്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും ജീ​വ​ഹാ​നി​യോ പ​രി​ക്കോ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.
More in Latest News :