+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് ആ​റ് മ​ര​ണം

ജ​യ്പു​ർ: മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സെ​ല്‍​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് ആ​റ് മ​ര​ണം. രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ന് സ​മീ​പ​മു​ള്ള അ​മെ​ര്‍ പാ​ല​സി​ലെ വാ​ച്ച് ട​വ​റി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്ത
സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് ആ​റ് മ​ര​ണം
ജ​യ്പു​ർ: മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സെ​ല്‍​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് ആ​റ് മ​ര​ണം. രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ന് സ​മീ​പ​മു​ള്ള അ​മെ​ര്‍ പാ​ല​സി​ലെ വാ​ച്ച് ട​വ​റി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

അ​പ​ക​ട​സ​മ​യം വാ​ച്ച് ട​വ​റി​ല്‍ നി​ര​വ​ധി​യാ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രി​ല്‍ പ​ല​രും പ​രി​ഭ്രാ​ന്ത​രാ​യി സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് ചാ​ടി. പ​രി​ക്കേ​റ്റ 29 പേ​രെ പോ​ലീ​സും സി​വി​ല്‍ ഡി​ഫ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​രും ര​ക്ഷ​പെ​ടു​ത്തി.

പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍-​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യ​മാ​യി നാ​ല് ല​ക്ഷം രൂ​പ ന​ല്‍​കു​മെ​ന്ന്് രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ് ലോ​ട്ട് അ​റി​യി​ച്ചു.
More in Latest News :