+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി ഡ​ൽ​ഹി​യി​ലേ​ക്ക്; പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് പോ​കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു വേ​ണ്ടി​യാ​ണ് അ​ദ്ദേ​ഹം ഡ​ല്‍​ഹി​യി​
മു​ഖ്യ​മ​ന്ത്രി ഡ​ൽ​ഹി​യി​ലേ​ക്ക്; പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് പോ​കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു വേ​ണ്ടി​യാ​ണ് അ​ദ്ദേ​ഹം ഡ​ല്‍​ഹി​യി​ലേ​ക്ക് പോ​കു​ന്ന​ത്. ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ​പ്പ​റ്റി അ​റി​യി​ക്കാ​നും സം​സ്ഥാ​ന​ത്തി​ന്റെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്ക് പി​ന്തു​ണ തേ​ടു​ക​യു​മാ​ണ് കൂ​ടി​ക്കാ​ഴ്ച​യു​ടെ ഉ​ദ്ദേ​ശം. സം​സ്ഥാ​ന​ത്തെ അ​തി​വേ​ഗ റെ​യി​ല്‍​വേ പ​ദ്ധ​തി​യെ​ക്കു​റി​ച്ചും ച​ര്‍​ച്ച ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന.
More in Latest News :