ന്യൂയോർക്ക്: ശതകോടീശ്വരൻ റിച്ചാർഡ് ബ്രൻസണും ഇന്ത്യൻ വംശജയായ സിരിഷ ബൻഡ്ലയും ഉൾപ്പെടുന്ന ആറംഗം സംഘവുമായി വിർജിൻ ഗാലക്സി റോക്കറ്റ് ബഹിരാകാശത്ത് എത്തി. ഇന്ത്യൻ സമയം രാത്രി ഒമ്പതോടെയാണ് സംഘം ബഹിരാകാശത്ത് എത്തിയത്.
രാത്രി എട്ടിനാണ് സംഘം യാത്ര തിരിച്ചത്. വൈകുന്നേരം 6.30ന് തുടങ്ങേണ്ട യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വൈകിയത്. വിർജിൻ ഗാലക്സി കമ്പനിയുടെ ഉടമ കൂടിയാണ് റിച്ചാർഡ് ബ്ര ൻസൺ.