+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ണ്ട​റ​യി​ല്‍ അ​ന​ധി​കൃ​ത ഗ്യാ​സ് ഗോ​ഡൗ​ണി​ൽ സ്ഫോ​ട​നം; ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു

കൊ​ല്ലം: കു​ണ്ട​റ​യി​ല്‍ അ​ന​ധി​കൃ​ത ഗ്യാ​സ് ഗോ​ഡൗ​ണി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. നൗ​ഫ​ല്‍ എ​ന്ന​യാ​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍
കു​ണ്ട​റ​യി​ല്‍ അ​ന​ധി​കൃ​ത ഗ്യാ​സ് ഗോ​ഡൗ​ണി​ൽ സ്ഫോ​ട​നം; ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു
കൊ​ല്ലം: കു​ണ്ട​റ​യി​ല്‍ അ​ന​ധി​കൃ​ത ഗ്യാ​സ് ഗോ​ഡൗ​ണി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. നൗ​ഫ​ല്‍ എ​ന്ന​യാ​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പേ​ര​യം വ​ര​മ്പ​ത്ത് ഭാ​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഗോ​ഡൗ​ണി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് ഗ്യാ​സ് നി​റ​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും നൂ​റോ​ളം ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളും ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :