+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ന്ത്രി​മാ​ർ കൂ​ടി, വാ​ക്സി​നി​ല്ല: കേ​ന്ദ്ര​ത്തി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് വീ​ണ്ടും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. കേ​ന്ദ്ര​ത്തി​ൽ മ​ന്ത്ര​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചെ​ങ്കി​ലും രാ​ജ്യ​ത്ത് വാ​ക്സി​ൻ മാ​ത്ര​മി​ല്ല രാ
മ​ന്ത്രി​മാ​ർ കൂ​ടി, വാ​ക്സി​നി​ല്ല: കേ​ന്ദ്ര​ത്തി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് വീ​ണ്ടും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. കേ​ന്ദ്ര​ത്തി​ൽ മ​ന്ത്ര​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചെ​ങ്കി​ലും രാ​ജ്യ​ത്ത് വാ​ക്സി​ൻ മാ​ത്ര​മി​ല്ല- രാ​ഹു​ൽ പ​രി​ഹ​സി​ച്ചു. പ്ര​തി​ദി​ന ശ​രാ​ശ​രി വാ​ക്സി​നേ​ഷ​ന്‍റെ ചാ​ർ​ട്ട് പ​ങ്കു​വ​ച്ചാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

വാ​ക്സി​ൻ എ​വി​ടെ എ​ന്ന ഹാ​ഷ് ടാ​ഗി​ൽ ട്വി​റ്റ​റി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. മ​ന്ത്രി​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു, വാ​ക്സി​നി​ല്ല- രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു. കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ വി​ക​സ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​മ​ർ​ശ​നം. മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ പു​തു​താ​യി 43 മ​ന്ത്രി​മാ​രാ​ണ് ഇ​ടം​പി​ടി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ന്ത്രി​മാ​രു​ടെ എ​ണ്ണം 77 ആ​യി.
More in Latest News :