ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തിന് സമീപം യുവതിയുടെ അജ്ഞാത മൃതദേഹം കണ്ടെടുത്തു. മൂപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ ആലപ്പുഴ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് നടപടി സ്വീകരിച്ചു.