+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ച​താ​യി വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി. അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ ഡോ​ക്ട​ർ ഹാ​രി​സ് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ
കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ച​താ​യി വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി. അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ ഡോ​ക്ട​ർ ഹാ​രി​സ് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ഇ​യാ​ൾ​ക്കെ​തി​രെ തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് കേ​സെ​ടു​ത്തു.

അ​ധ്യാ​പ​ക​നെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. അ​ധ്യാ​പ​ക​നെ​തി​രെ വി​ദ്യാ​ർ​ഥി​നി ആ​ദ്യം സ​ർ​വ​ക​ലാ​ശാ​ല പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ലാ​ണ് പ​രാ​തി കൊ​ടു​ത്തി​രു​ന്ന​ത്. ക​മ്മ​റ്റി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം കേ​സ് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.
More in Latest News :