+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​റ്റെ​ക്സി​ന്‍റെ നടപടി രാ​ഷ്ട്രീ​യ പ്രേ​രി​തം : എ.​വി​ജ​യ​രാ​ഘ​വ​ൻ

തി​രു​വ​ന​ന്ത​പു​രം : കി​റ്റെ​ക്സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ഷ​യം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​കാ​മെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ. സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​കൂ​ല​മാ​
കി​റ്റെ​ക്സി​ന്‍റെ നടപടി രാ​ഷ്ട്രീ​യ പ്രേ​രി​തം : എ.​വി​ജ​യ​രാ​ഘ​വ​ൻ
തി​രു​വ​ന​ന്ത​പു​രം : കി​റ്റെ​ക്സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ഷ​യം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​കാ​മെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ. സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​കൂ​ല​മാ​യ നി​ല​പാ​ടു​ക​ളാ​ണു സ്വീ​ക​രി​ച്ച​ത്.

ഒ​രു വി​മാ​നം പൊ​ടു​ന്ന​നെ വ​ന്നി​റ​ങ്ങു​ന്ന​തും അ​തി​ൽ ക​യ​റി പോ​കു​ന്ന​തി​നു പി​ന്നി​ലു​ള്ള രാ​ഷ്ട്രീ​യം മ​ന​സി​ലാ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :