+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിം​ബി​ൾ​ഡ​ൺ: ആ​ഷ്‌​ലി ബാ​ർ​ട്ടി ചാ​മ്പ്യ​ൻ

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ൺ വ​നി​താ കി​രീ​ടം ചൂ​ടി ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഷ്‌​ലി ബാ​ർ​ട്ടി. ഫൈ​ന​ലി​ൽ ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ക​രോ​ലി​ന പ്ലി​സ്കോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ
വിം​ബി​ൾ​ഡ​ൺ: ആ​ഷ്‌​ലി ബാ​ർ​ട്ടി ചാ​മ്പ്യ​ൻ
ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ൺ വ​നി​താ കി​രീ​ടം ചൂ​ടി ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഷ്‌​ലി ബാ​ർ​ട്ടി. ഫൈ​ന​ലി​ൽ ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ക​രോ​ലി​ന പ്ലി​സ്കോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ബാ​ർ​ട്ടി​യു​ടെ വി​ജ​യം.

ആ​ദ്യ സെ​റ്റ് സ്വ​ന്ത​മാ​ക്കി​യ ബാ​ർ​ട്ടി​യെ ര​ണ്ടാം സെ​റ്റി​ൽ ടൈ ​ബ്രേ​ക്ക​റി​ൽ പ്ലി​സ്കോ​വ വീ​ഴ്ത്തി. എ​ന്നാ​ൽ‌ നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റ് സ്വ​ന്ത​മാ​ക്കി ബാ​ർ​ട്ടി കി​രീ​ട​മു​യ​ർ​ത്തി. സ്കോ​ർ: 6-3, 6-7, 6-3.
More in Latest News :