+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​രാ​ള്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. ന​ന്ത​ന്‍​കോ​ട് നി​ന്നും ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ ആ​ല​
ഒ​രാ​ള്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. ന​ന്ത​ന്‍​കോ​ട് നി​ന്നും ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ ആ​ല​പ്പു​ഴ എ​ന്‍​ഐ​വി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 40 വ​യ​സു​കാ​ര​ന് സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

ആ​ദ്യ​ഘ​ട്ട​മാ​യി അ​യ​ച്ച 17 സാ​മ്പി​ളു​ക​ള്‍ നെ​ഗ​റ്റീ​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ര​ണ്ടാം​ഘ​ട്ട​മാ​യി അ​യ​ച്ച 27 സാ​മ്പി​ളു​ക​ളി​ലാ​ണ് ഒ​രാ​ള്‍​ക്ക് സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് 15 പേ​ര്‍​ക്കാ​ണ് സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
More in Latest News :