+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​രീ​ടം ഉ​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും മെ​സി ത​ന്നെ സൂ​പ്പ​ർ: ല​യ​ണ​ൽ സ്ക​ലോ​ണി

ബ്ര​സീ​ലി​യ: അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യാ​ലും ഇ​ല്ലെ​ങ്കി​ലും ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​മാ​ണ് ല​യ​ണ​ൽ മെ​സി​യെ​ന്ന് അ​ർ​ജ​ന്‍റീ​ന പ​രി​ശീ​ല​ക​ൻ ല​യ​
കി​രീ​ടം ഉ​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും മെ​സി ത​ന്നെ സൂ​പ്പ​ർ: ല​യ​ണ​ൽ സ്ക​ലോ​ണി
ബ്ര​സീ​ലി​യ: അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യാ​ലും ഇ​ല്ലെ​ങ്കി​ലും ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​മാ​ണ് ല​യ​ണ​ൽ മെ​സി​യെ​ന്ന് അ​ർ​ജ​ന്‍റീ​ന പ​രി​ശീ​ല​ക​ൻ ല​യ​ണ​ൽ സ്ക​ലോ​ണി. കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ൽ ബ്ര​സീ​ലി​നെ നേ​രി​ടാ​ൻ ത​യാ​റെ​ടു​ക്കുന്ന അ​ർ​ജ​ന്‍റീ​ന പ​രി​ശീ​ല​ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.

കി​രീ​ടം നേ​ടു​ക​യോ നേ​ടാ​തി​രി​ക്കു​ക​യോ ചെ​യ്താ​ലും അ​ദ്ദേ​ഹം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ൾ താ​രം ത​ന്നെ​യാ​ണ്. അ​തി​ന് ഒ​രു കി​രീ​ടം നേ​ടി തെ​ളി​വ് ഹാ​ജ​രാ​ക്കേ​ണ്ട​തി​ല്ലെ​ന്നും സ്ക​ലോ​ണി ചൂ​ണ്ടി​ക്കാ​ട്ടി.

ലി​യോ ക​പ്പടിച്ചാ​ലും ഇ​ല്ലെ​ങ്കി​ലും, ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച​താ​ര​മെ​ന്ന് അ​ദ്ദേ​ഹം ഇ​തി​ന​കം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. എ​തി​രാ​ളി​ക​ൾ പോ​ലും അ​ത് സ​മ്മ​തി​ക്കു​ന്ന​താ​ണെ​ന്നും അ​ർ​ജ​ന്‍റീ​ന ആ​ശാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :