+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ന് 14,087 പേ​ര്‍​ക്ക് കോ​വി​ഡ്; ടി​പി​ആ​ർ 10.7 ശ​ത​മാ​നം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 14,087 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,31,682 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി
ഇ​ന്ന് 14,087 പേ​ര്‍​ക്ക് കോ​വി​ഡ്; ടി​പി​ആ​ർ 10.7 ശ​ത​മാ​നം
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 14,087 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,31,682 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.7 ശ​ത​മാ​ന​മാ​ണ്.

ഇ​ന്ന് 109 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 14,489 ആ​യി.

13,240 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 696 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 98 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 1,15,226 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 11,867 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 29,22,921 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

53 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 17, കാ​സ​ര്‍​ഗോ​ഡ് 11, പാ​ല​ക്കാ​ട് 5, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം 4, തൃ​ശൂ​ര്‍ 3, കൊ​ല്ലം, ഇ​ടു​ക്കി 2 വീ​തം, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ർ ജി​ല്ല​തി​രി​ച്ച്

മ​ല​പ്പു​റം-1883, തൃ​ശൂ​ര്‍-1705, കോ​ഴി​ക്കോ​ട്-1540, എ​റ​ണാ​കു​ളം-1465, കൊ​ല്ലം-1347, പാ​ല​ക്കാ​ട്-1207, തി​രു​വ​ന​ന്ത​പു​രം-949, ആ​ല​പ്പു​ഴ-853, ക​ണ്ണൂ​ര്‍-765, കാ​സ​ര്‍​ഗോ​ഡ്-691, കോ​ട്ട​യം-682, പ​ത്ത​നം​തി​ട്ട-357, വ​യ​നാ​ട്-330, ഇ​ടു​ക്കി-313.

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ ജി​ല്ല​തി​രി​ച്ച്

മ​ല​പ്പു​റം-1829, തൃ​ശൂ​ര്‍-1694, കോ​ഴി​ക്കോ​ട്-1518, എ​റ​ണാ​കു​ളം-1432, കൊ​ല്ലം-1342, പാ​ല​ക്കാ​ട്-761, തി​രു​വ​ന​ന്ത​പു​രം-875, ആ​ല​പ്പു​ഴ-834, ക​ണ്ണൂ​ര്‍-680, കാ​സ​ര്‍​ഗോ​ഡ്-667, കോ​ട്ട​യം-650, പ​ത്ത​നം​തി​ട്ട-349, വ​യ​നാ​ട്-319, ഇ​ടു​ക്കി-290.
More in Latest News :