+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന: കേ​ന്ദ്രം സ​ബ്‌​സി​ഡി ന​ല്‍​ക​ണ​മെ​ന്ന് വി.​ഡി സ​തീ​ശ​ന്‍

കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന ത​ട​യാ​ന്‍ കേ​ന്ദ്രം സ​ബ്‌​സി​ഡി ന​ല്‍​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. അ​ധി​ക​നി​കു​തി​യു​ടെ 25 ശ​ത​മാ​ന​മെ​ങ്കി​ലും ഇ​തി​നാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​
ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന: കേ​ന്ദ്രം സ​ബ്‌​സി​ഡി ന​ല്‍​ക​ണ​മെ​ന്ന് വി.​ഡി സ​തീ​ശ​ന്‍
കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന ത​ട​യാ​ന്‍ കേ​ന്ദ്രം സ​ബ്‌​സി​ഡി ന​ല്‍​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. അ​ധി​ക​നി​കു​തി​യു​ടെ 25 ശ​ത​മാ​ന​മെ​ങ്കി​ലും ഇ​തി​നാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും പാ​ച​ക​വാ​ത​ക, ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യ്‌​ക്കെ​തി​രെ യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സ​ത്യാ​ഗ്ര​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​റ് മാ​സ​ത്തി​നി​ടെ 62 ത​വ​ണ ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു. യു​പി​എ ഭ​രി​ക്കു​മ്പോ​ൾ സ​മ​രം ചെ​യ്ത നേ​താ​ക്ക​ൾ രാ​ജ്യം ഭ​രി​ക്കു​മ്പോ​ൾ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​റ​ഞ്ഞി​ട്ടും ഇ​വി​ടെ വി​ല വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്ത് എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നു​പോ​ലും കേ​ന്ദ്രം ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.
More in Latest News :