+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ഹ​രി​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു; സ്വ​ർ​ണ​ക്ക​ട​ത്ത് പ്ര​തി​ക​ളെ ജ​യി​ൽ മാ​റ്റാ​ൻ ക​സ്റ്റം​സ് നീ​ക്കം

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ൾ ജ​യി​ലി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ച്ചെ​ന്ന് ജ​യി​ൽ വ​കു​പ്പ് അ​ധി​കൃ​ത​ർ. റ​മീ​സും സ​രി​ത്തും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വ
ല​ഹ​രി​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു; സ്വ​ർ​ണ​ക്ക​ട​ത്ത് പ്ര​തി​ക​ളെ ജ​യി​ൽ മാ​റ്റാ​ൻ ക​സ്റ്റം​സ് നീ​ക്കം
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ൾ ജ​യി​ലി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ച്ചെ​ന്ന് ജ​യി​ൽ വ​കു​പ്പ് അ​ധി​കൃ​ത​ർ. റ​മീ​സും സ​രി​ത്തും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പൂ​ജ​പ്പു​ര ജ​യി​ൽ സൂ​പ്ര​ണ്ട് എ​ൻ​ഐ​എ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു.

റ​മീ​സ് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ സ​രി​ത്ത് പോ​ലീ​സ് വ​രാ​തെ കാ​വ​ൽ നി​ൽ​ക്കു​ന്ന​താ​ണ് പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ൾ. അ​തേ​സ​മ​യം, പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​സി​ലെ പ്ര​തി​ക​ളെ ജ​യി​ൽ മാ​റ്റാ​നൊ​രു​ങ്ങു​ക​യാ​ണ് ക​സ്റ്റം​സ്.

സ​രി​ത്തി​നേ​യും റ​മീ​സി​നേ​യും കേ​ര​ള​ത്തി​ന് പു​റ​ത്തെ ജ​യി​ലി​ലേ​ക്ക് മാ​റ്റാ​നാ​ണ് ജ​യി​ൽ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ച് ക​സ്റ്റം​സ് നീ​ക്കം.
More in Latest News :