ആലപ്പുഴ: മദ്യപിച്ചെത്തിയ പിതാവ് മകളെ കാലിൽ തൂക്കി നിലത്തടിച്ചു. ആലപ്പുഴ കരീലക്കുളങ്ങരയിലാണ് സംഭവം. കുട്ടിയുടെ പിതാവ് പത്തിയൂർ സ്വദേശി രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രാജേഷ് സ്ഥിരമായി മദ്യപിച്ചെത്തി വഴക്കിട്ടിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസവും ഇത് തന്നെ ആവർത്തിച്ചു. ഇതിനിടെയാണ് ഏഴു വയസുകാരിക്ക്നേരെയുള്ള അതിക്രമമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.