+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ട്ടാ​ക്ക​ട ശ​ശി അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും കേ​ര​ള സം​സ്ഥാ​ന ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ കാ​ട്ടാ​ക്ക​ട ശ​ശി (70) അ​ന്ത​രി​ച്ചു.

സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും അ​ഖി​ലേ​ന്ത്യാ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വും ഹെ​ഡ് ലോ​ഡ് ആ​ന്‍റ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ആ​ണ്‌. കോ​വി​ഡാ​ന​ന്ത​ര പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ർ​ന്ന്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്‌​കാ​രം പി​ന്നീ​ട്‌ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.
More in Latest News :