+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​റി​ക് ഗാ​ർ​സ​റ്റി ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​സ് ആ​ഞ്ച​ല​സ് മേ​യ​ർ എ​റി​ക് ഗാ​ർ​സ​റ്റി ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ. യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നാ​ണ് എ​റി​ക് ഗാ​ർ​സ​റ്റി​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്.സെ​ന​റ
എ​റി​ക് ഗാ​ർ​സ​റ്റി ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​സ് ആ​ഞ്ച​ല​സ് മേ​യ​ർ എ​റി​ക് ഗാ​ർ​സ​റ്റി ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ. യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നാ​ണ് എ​റി​ക് ഗാ​ർ​സ​റ്റി​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്.

സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​രം കൂ​ടി ല​ഭി​ച്ചാ​ൽ ഗാ​ർ​സെ​റ്റി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ആ​യി​രു​ന്ന കെ​ന്ന​ത്ത് ജ​സ്റ്റ​റി​ന്‍റെ പി​ൻ​ഗാ​മി​യാ​യി മാ​റും. 2013 മു​ത​ൽ ലോ​സ് ആ​ഞ്ച​ല​സ് മേ​യ​റാ​ണ് ഗാ​ർ​സെ​റ്റി.
More in Latest News :