+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ധ്യ​പ്ര​ദേ​ശി​ൽ ച​ര​ക്ക് തീ​വ​ണ്ടി പാ​ളം​തെ​റ്റി മ​റി​ഞ്ഞു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ അ​നു​പൂ​രി​ല്‍ ച​ര​ക്ക് തീ​വ​ണ്ടി പാ​ളം​തെ​റ്റി പാ​ല​ത്തി​ല്‍ നി​ന്നും മ​റി​ഞ്ഞു. ച​ത്തീ​സ്ഗ​ഡി​ലെ കോ​ര്‍​ബ​യി​ല്‍ നി​ന്നും ക​ല്‍​ക്ക​രി​യു​മാ​യി വ​ന്ന 16 കോ​ച്ചു​ക​ളു​ള്
മ​ധ്യ​പ്ര​ദേ​ശി​ൽ ച​ര​ക്ക് തീ​വ​ണ്ടി പാ​ളം​തെ​റ്റി മ​റി​ഞ്ഞു
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ അ​നു​പൂ​രി​ല്‍ ച​ര​ക്ക് തീ​വ​ണ്ടി പാ​ളം​തെ​റ്റി പാ​ല​ത്തി​ല്‍ നി​ന്നും മ​റി​ഞ്ഞു. ച​ത്തീ​സ്ഗ​ഡി​ലെ കോ​ര്‍​ബ​യി​ല്‍ നി​ന്നും ക​ല്‍​ക്ക​രി​യു​മാ​യി വ​ന്ന 16 കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

അ​ല​ന്‍​ന​ദി​ക്ക് കു​റു​കെ സ്ഥി​തി ചെ​യ്യു​ന്ന പാ​ല​ത്തി​ല്‍​കൂ​ടി സ​ഞ്ച​രി​ക്ക​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റെ​യി​ല്‍​വേ ട്രാ​ക്കി​ലെ വി​ള്ള​ലാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.
More in Latest News :