തൃശൂർ: കോവിഡ് മരണങ്ങൾ ഏഴ് മാസം സർക്കാർ ഒളിപ്പിച്ച് വച്ചത് എന്തിനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ കൃത്യമായ കണക്ക് പുറത്ത് വിട്ടില്ലെങ്കിൽ കോൺഗ്രസ് മുൻ കൈയെടുത്ത് പുറത്ത് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ടിപിആർ അശാസ്ത്രീയമാണ്. പരിശോധന കൂട്ടി വേണം ടിപിആര്‍ കണക്കെടുക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്സീൻ വിതരണം ക്രമത്തില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
സംസ്ഥാനത്തെ ടിപിആർ അശാസ്ത്രീയമാണ്. പരിശോധന കൂട്ടി വേണം ടിപിആര്‍ കണക്കെടുക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്സീൻ വിതരണം ക്രമത്തില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.