+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ൽ വി​ല കൂ​ട്ടി​ല്ലെ​ന്നാ​വ​ർ​ത്തി​ച്ച് മ​ന്ത്രി ചി​ഞ്ചു​റാ​ണി

തൃ​ശൂ​ർ: നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ൽ വി​ല കൂ​ട്ടി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മ​ന്ത്രി ചി​ഞ്ചു​റാ​ണി. മി​ൽ​മ ഉ​ട​ൻ ത​ന്നെ പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു
പാ​ൽ വി​ല കൂ​ട്ടി​ല്ലെ​ന്നാ​വ​ർ​ത്തി​ച്ച് മ​ന്ത്രി ചി​ഞ്ചു​റാ​ണി
തൃ​ശൂ​ർ: നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ൽ വി​ല കൂ​ട്ടി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മ​ന്ത്രി ചി​ഞ്ചു​റാ​ണി. മി​ൽ​മ ഉ​ട​ൻ ത​ന്നെ പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മി​ൽ​മ മ​ധ്യ​മേ​ഖ​ല യൂ​ണി​യ​നും കെ​എ​സ്ആ​ർ​ടി​സി​യും സം​യു​ക്ത​മാ​യി തൃ​ശൂ​രി​ലും കൊ​ച്ചി​യി​ലും ന​ട​പ്പാ​ക്കു​ന്ന മി​ൽ​മ ഓ​ണ്‍ വീ​ൽ​സ് പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ടം തൃ​ശൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​ഴ​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് രൂ​പ​മാ​റ്റം വ​രു​ത്തി മി​ൽ​മ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​വും പ്ര​ദ​ർ​ശ​ന​വും ന​ട​ത്തു​ക​യാ​ണ് മി​ൽ​മ ഓ​ണ്‍ വീ​ൽ​സ് പ​ദ്ധ​തി.
More in Latest News :