+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാരായൺ റാണെയെ മന്ത്രിയാക്കിയതു തങ്ങളെ ആക്രമിക്കാനെന്നു ശിവസേന

മും​​ബൈ: നാ​​രാ​​യ​​ൺ റാ​​ണെ​​യെ കേ​​ന്ദ്ര കാ​​ബി​​ന​​റ്റ് മ​​ന്ത്രി​​യാ​​ക്കി​​യ​​തു ത​​ങ്ങ​​ളെ ആ​​ക്ര​​മി​​ക്കാ​​ൻ വേ​​ണ്ടി മാ​​ത്ര​​മാ​​ണെ​​ന്നു ശി​​വ​​സേ​​ന. കേ​​ന്ദ്ര​​ത്തി​​ൽ സ​​ഹ​​ക​​ര​​ണ വ​​കു
നാരായൺ റാണെയെ മന്ത്രിയാക്കിയതു തങ്ങളെ ആക്രമിക്കാനെന്നു ശിവസേന
മും​​ബൈ: നാ​​രാ​​യ​​ൺ റാ​​ണെ​​യെ കേ​​ന്ദ്ര കാ​​ബി​​ന​​റ്റ് മ​​ന്ത്രി​​യാ​​ക്കി​​യ​​തു ത​​ങ്ങ​​ളെ ആ​​ക്ര​​മി​​ക്കാ​​ൻ വേ​​ണ്ടി മാ​​ത്ര​​മാ​​ണെ​​ന്നു ശി​​വ​​സേ​​ന. കേ​​ന്ദ്ര​​ത്തി​​ൽ സ​​ഹ​​ക​​ര​​ണ വ​​കു​​പ്പ് രൂ​​പ​​വ​​ത്ക​​രി​​ച്ച​​തു മ​​ഹാ​​രാ​​ഷ്‌ട്ര​​യി​​ലെ സ​​ഹ​​ക​​ര​​ണ പ്ര​​സ്ഥാ​​ന​​ങ്ങ​​ളെ ദ്രോ​​ഹി​​ക്കാ​​ൻ വേ​​ണ്ടി​​യാ​​ണെ​​ന്നു ശി​​വ​​സേ​​ന വ​​ക്താ​​വ് അ​​ര​​വി​​ന്ദ് സാ​​വ​​ന്ത് കു​​റ്റ​​പ്പെ​​ടു​​ത്തി.

മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ശി​​വ​​സേ​​ന പ്ര​​തി​​നി​​ധി​​യാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ നാ​​രാ​​യ​​ൺ റാ​​ണെ 16 വ​​ർ​​ഷം മു​​ന്പാ​​ണു പാ​​ർ​​ട്ടി വി​​ട്ട​​ത്. കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന ഇ​​ദ്ദേ​​ഹം 2017ൽ ​​ബി​​ജെ​​പി പ​​ക്ഷ​​ത്തെ​​ത്തി. കൊ​​ങ്ക​​ൺ മേ​​ഖ​​ല​​യി​​ലെ അ​​തി​​കാ​​യ​​നാ​​യ റാ​​ണെ, ശി​​വ​​സേ​​ന​​യു​​ടെ ബ​​ദ്ധ​​ശ​​ത്രു​​വാ​​ണ്.
More in Latest News :