ന്യൂഡൽഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് പിടികൂടി. ഗുരുഗ്രാം സ്വദേശി പ്രക്രിത്(35), രോഹിത് (20), വിനോദ് താക്കൂര്‍ (62) എന്നിവരാണ് അറസ്റ്റിലായത്.
കപശേര മേഖലയിലെ ഫാംഹൗസില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജൂലൈ ഏഴിനാണ് സംഭവം നടന്നത്. കത്തികൊണ്ടുള്ള കുത്തേറ്റ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കിടന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയതത്.