+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്തി​ന് 3.79 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 3,78,690 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് 1,28,500 ഡോ​സ് വാ​ക്സി
സം​സ്ഥാ​ന​ത്തി​ന് 3.79 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 3,78,690 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് 1,28,500 ഡോ​സ് വാ​ക്സി​നും കൊ​ച്ചി​യി​ല്‍ 1,48,690 ഡോ​സ് വാ​ക്സി​നും എ​ത്തി​യി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട് അ​നു​വ​ദി​ച്ച 1,01,500 ഡോ​സ് വാ​ക്സി​ന്‍ രാ​ത്രി​യോ​ടെ എ​ത്തി. ബു​ധ​നാ​ഴ്ച വ​ന്ന 3.79 ല​ക്ഷം ഡോ​സ് വാ​ക്സി​ന് പു​റ​മേ​യാ​ണി​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തി​നാ​കെ 1,45,37,580 ഡോ​സ് വാ​ക്സി​നാ​ണ് ല​ഭ്യ​മാ​യ​തെന്നും മന്ത്രി അറിയിച്ചു.
More in Latest News :