+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​സ്മ​യ കേ​സ്: എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കി​ര​ൺ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: വി​സ്മ​യ കേ​സി​ന്‍റെ എ​ഫ്ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി കി​ര​ണ്‍​കു​മാ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണ​മെ​ന്ന കു​റ്റം നി​ല​നി​ല്‍​ക്കി​ല്ലെ​ന്
വി​സ്മ​യ കേ​സ്: എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കി​ര​ൺ ഹൈ​ക്കോ​ട​തി​യി​ൽ
കൊ​ച്ചി: വി​സ്മ​യ കേ​സി​ന്‍റെ എ​ഫ്ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി കി​ര​ണ്‍​കു​മാ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണ​മെ​ന്ന കു​റ്റം നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും കേ​സ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ഹ​ർ​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

അ​തേ​സ​മ​യം, വി​സ്മ​യ​യു​ടേ​ത് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് സൂ​ച​ന ന​ൽ​കു​ന്ന പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യെ​ങ്കി​ലും കൊ​ല​പാ​ത​ക​മോ ആ​ത്മ​ഹ​ത്യ​യോ എ​ന്ന അ​ന്തി​മ നി​ഗ​മ​ന​ത്തി​ലേ​ക്ക് പോ​ലീ​സ് ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല. ജൂ​ണ്‍ 21നാ​ണ് വി​സ്മ​യ​യെ ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.
More in Latest News :