തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. ഈ മാസം ഒന്‍പത് മുതൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്നാണ് സാങ്കേതിക സർവ്വകലാശാല പരീക്ഷാ കൺട്രോളർ അറിയിച്ചത്.
പരീക്ഷകള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞദിവസം പരിഗണിച്ചിരുന്നു. എന്നാല്‍ പരീക്ഷകള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു.
കോവിഡ് മൂലമോ, അതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ മൂലമോ പരീക്ഷകള്‍ക്ക് ഹാജരാകാന്‍ കഴിയാത്തവര്‍ക്കും, യാത്ര ബുദ്ധിമുട്ടുകള്‍ മൂലം പരീക്ഷകളില്‍ പങ്കെടുക്കുവാനാകാത്ത അന്യസംസ്ഥാന വിദ്യാര്‍ഥികള്‍ക്കും ഒരു അവസരം കൂടി നല്കുവാന് സർവകലാശാല തീരുമാനിച്ചിട്ടുണ്ട്.