+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ണ്ടി​പ്പെ​രി​യാ​ർ സം​ഭ​വം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നി​ലേ​ക്ക് മ​ഹി​ളാ കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്

തി​രു​വ​ന​ന്ത​പു​രം: വ​ണ്ടി​പ്പെ​രി​യാ​റി​ൽ ആ​റ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ര​ട്ട​താ​പ്പ് നി​ല​പാ​ടെ​ടു​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് മ​ഹി​
വ​ണ്ടി​പ്പെ​രി​യാ​ർ സം​ഭ​വം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നി​ലേ​ക്ക് മ​ഹി​ളാ കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്
തി​രു​വ​ന​ന്ത​പു​രം: വ​ണ്ടി​പ്പെ​രി​യാ​റി​ൽ ആ​റ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ര​ട്ട​താ​പ്പ് നി​ല​പാ​ടെ​ടു​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം.

പ്ര​തി​ക്കെ​തി​രേ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് മ​ഹി​ളാ കോ​ൺ​ഗ്ര​സി​ന്‍റെ ആ​ക്ഷേ​പം. പ്ര​തി​ഷേ​ധ​ക്കാ​ർ ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ സ്ഥ​ല​ത്ത് ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

ഇ​തി​നി​ടെ സ​മീ​പ​ത്തെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ​തും പ​രി​ഭ്രാ​ന്തി പ​ര​ത്തി. സം​ഭ​വ​ത്തി​ൽ വ​നി​താ സി​വി​ൽ പോ​ലീ​സു​കാ​രി​ക്ക് പ​രി​ക്കേ​റ്റു. സ​മ​ര​ക്കാ​രെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.
More in Latest News :