+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് തീ​പി​ടി​ത്തം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി‍​യി​ലെ സി​ബി​ഐ ഓ​ഫീ​സ് ആ​സ്ഥാ​ന​ത്ത് തീ​പി​ടു​ത്തം. പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലെ ഇ​ല​ക്ട്രോ​ണി​ക് മു​റി​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ഉ​ട​ൻ ത​ന്നെ അ​ഞ്ച് ഫ​യ​ർ എ​ൻ​ജി​നു​ക​ൾ എ​
ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് തീ​പി​ടി​ത്തം
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി‍​യി​ലെ സി​ബി​ഐ ഓ​ഫീ​സ് ആ​സ്ഥാ​ന​ത്ത് തീ​പി​ടു​ത്തം. പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലെ ഇ​ല​ക്ട്രോ​ണി​ക് മു​റി​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ഉ​ട​ൻ ത​ന്നെ അ​ഞ്ച് ഫ​യ​ർ എ​ൻ​ജി​നു​ക​ൾ എ​ത്തി തീ​യ​ണ​ച്ചു.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. പാ​ർ​ക്കിം​ഗി​ൽ നി​ന്നാ​ണ് ആ​ദ്യം തീ ​പ​ട​ർ​ന്ന​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ സം​ഭ​വി​ച്ചി​ട്ടി​ല്ല.

നി​ല​വി​ൽ സ്ഥി​തി നി​യ​ന്ത്ര​ണ ​വി​ധേ​യ​മാ​ണ്. അ​ല്പ സ​മ​യ​ത്തി​ന​കം ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സി​ബി​ഐ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
More in Latest News :